Thursday, April 7, 2011

എന്‍റെ കുറിപ്പുകള്‍

എന്‍റെ പ്രിയ സുഹൃത്തുക്കളെ വരിക എന്‍റെ കുറിപ്പുകള്‍ വായിക്കുക .ഇത് സംവേദനതിനുള്ള  എന്‍റെ പുതിയ വഴി ആണ് . ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത് . പക്ഷെ എന്‍റെ കയ്യില്‍ ഇപ്പോള്‍ എഴുതുവാന്‍ പേപ്പറും പേനയും ഇല്ല . കാലം എന്നെ ജീവിതത്തിന്‍റെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ് . പക്ഷെ എന്നിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല . അവ എന്നെ എഴുതുവാന്‍ പ്രേരിപ്പിക്കുകയാണ്  .ഞാന്‍ തുടങ്ങുകയാണ് നിങ്ങളുടെ അനുവാദത്തോടെ ....................................... 
                                                   നിങ്ങളുടെ പ്രിയ സ്നേഹിതന്‍ 
                                                                                നിലേഷ്